Friday, March 07, 2008

ബാംഗ്ലൂരില്‍ വസന്തകാലം...

ഇവിടെ വസന്തകാലം മനോഹരമാണ് ... മരങ്ങളെല്ലാം ഇലകള്‍ പൊഴിച്ചു പൂവണിയും ... മഞ്ഞ, പച്ച, ചുകപ്പു തുടങ്ങി എല്ലാ നിറങ്ങളും ... ഈ ചിത്രങ്ങള്‍ നോക്കൂ ...


5 Comments:

Anonymous Anonymous said...

ഞാനെത്തുന്നതു വരെ പൂകാലം നില്‍കുമോ?
:) :)

March 11, 2008 1:06 AM  
Anonymous സന്ദീപ്‌ ഉണ്ണിമാധവന്‍ said...

വേഗം വരൂ ... പൂക്കാലം തീരുന്നതിനു മുന്‍പ് :)

March 11, 2008 9:29 AM  
Blogger Sandeep Sadanandan said...

ഇവിടെ പൂക്കാലം വരുന്നതേയുള്ളൂ...

ഏപ്രില്‍ ഒക്കെ ആയിട്ടേ ഉണ്ടാവുള്ളൂ....

March 11, 2008 10:24 AM  
Blogger ശ്രീ said...

നല്ല ചിത്രങ്ങള്‍!
:)

March 11, 2008 1:07 PM  
Anonymous സന്ദീപ്‌ ഉണ്ണിമാധവന്‍ said...

നന്ദി ശ്രീ ...

March 11, 2008 1:40 PM  

Post a Comment

<< Home