Tuesday, March 25, 2008

ഇണപ്രാവുകള്‍

ഓഫീസിലെ മുകളിലത്തെ നിലയില്‍ നിന്നും കണ്ടത് :) അടുത്ത അപ്പാര്‍ട്മെന്റ്റിലെ ഒരു ജനാലക്കരികില്‍!






വസന്ത കാലം ആയാല്‍ എല്ലാ ജീവികള്‍ക്കും ചെറിയ കിറുക്ക് വരും എന്ന് പറയുന്നതു വെറുതെയല്ല ... അല്ലെ?

6 Comments:

Blogger Preetha Nair said...

ഗുഡീ

March 25, 2008 8:52 PM  
Blogger ശ്രീ said...

അനുവാദമില്ലാതെ അവരുടെ സ്വകാര്യതകളിലേയ്ക്കുള്ള കടന്നു കയറ്റത്തിനെതിരേ ആ ഇണപ്രാവുകള്‍ കോടതി കയറാതിരുന്നാല്‍ മതിയായിരുന്നു...
;)

March 26, 2008 8:28 AM  
Anonymous Anonymous said...

കൊള്ളാല്ലോ വീഡിയോണ്‍

- Sandeep.

March 26, 2008 9:14 AM  
Blogger ശ്രീനാഥ്‌ | അഹം said...

is this called exhibitionism???

:)

March 26, 2008 11:49 AM  
Anonymous സന്ദീപ്‌ ഉണ്ണിമാധവന്‍ said...

പ്രീതു: നന്ദി :)
ശ്രീ: അതാണെന്റെയും വിശ്വാസം :)
സന്ദീപ്‌: ഇതു വീഡിയോണ്‍ ആണോ? ഇണപ്രാവുകള്‍ അല്ലെ ;-)
ശ്രീനാഥ്: പാവം പ്രാവുകള്‍ :) ഇതു വോയെറിസം അല്ലെ ;-)

March 26, 2008 5:58 PM  
Blogger Sandeep Sadanandan said...

രണ്ടാമതൊന്നുകൂടി നോക്കിയപ്പോഴാ മനസ്സിലായത്... അതു വീഡിയോണ്‍ അല്ലെന്നു്‌.

കൊള്ളാല്ലോ ഇണപ്രാവുകള്‍ ..
ഇപ്പൊ ശരിയായല്ലോ ഇല്ലേ?? :)

March 27, 2008 1:25 AM  

Post a Comment

<< Home