Tuesday, March 04, 2008

കണിക്കൊന്ന പൂത്തപ്പോള്‍!

ഇന്നലെ വൈകുന്നേരം ഞാന്‍ നേരത്തെ ഓഫീസില്‍ നിന്നും ഇറങ്ങി. വരുന്ന വഴിക്കാണ് കാണുന്നത്, അടുത്ത വീട്ടിലെ കൊന്ന മരം പൂത്തിരിക്കുന്നു :) ഇതാ കുറച്ചു ചിത്രങ്ങള്‍:



3 Comments:

Blogger Charu said...

മനുഷ്യനാല്‍ തടുകാന്‍ കഴിയാതെ പ്രകൃതിയുടെ വിഷു വരവെല്പ് ...

March 4, 2008 3:37 PM  
Blogger Sandeep Sadanandan said...

from Uni. Hence no malayalam.

Padam kidu - but isn't it a little too early for konna?

Ente link okke koduthittundallo - enikkishtaayitta! :)

[aarenkilum okke cheyyande] :)

March 4, 2008 6:53 PM  
Anonymous സന്ദീപ്‌ ഉണ്ണിമാധവന്‍ said...

അതെയതെ ... ഇത്തിരി നേരത്തെയാണ് കൊന്നപ്പൂ.
ഒരേ പേരല്ലേ ... ഒരു ലിങ്ക് കിടക്കട്ടെ എന്ന് വിചാരിച്ചു‌ ... ഇഷ്ടായതില്‍ സന്തോഷം :)

March 4, 2008 9:33 PM  

Post a Comment

<< Home