Thursday, March 06, 2008

കുരങ്ങന്‍ കൊള്ളാം!


ഈ കുരങ്ങന്മാര്‍ ഞങ്ങളുടെ ഓഫീസിലെ അതിഥികളാണ് ... ഉച്ചയായാല്‍ അവര്‍ വരും ... ഈ ഞാണിലൂടെ നടന്ന്, പൈപ്പ് തുറന്നു വെള്ളം കുടിക്കാന്‍!



പക്ഷെ പൈപ്പ്‌ അടക്കുന്ന സ്വഭാവം ഇല്ലാ ട്ടോ :(

1 Comments:

Blogger Preetha Nair said...

ഫയര്‍ ടൈടിന്ടെ കൂടുകാരല്ലേ , എങ്ങിനെ സ്മാര്ട്ട് ആവാതിരിക്കും ;) ;)

March 6, 2008 10:08 PM  

Post a Comment

<< Home