Tuesday, April 08, 2008

കൊക്കുകളുടെ ദേശീയ സമ്മേളനം!

ഇന്നാള് മൈസൂരില്‍ നിന്നും ബെംഗ്ലൂരിലേക്ക് വരുന്ന വഴിക്കാണ് ശ്രദ്ധിച്ചത് ഈ കൊക്ക് സമ്മേളനം :)



ഇവരുടെ ഇടയിലും ഗ്രൂപ്പ് വഴക്ക് ഉണ്ടെന്നു തോന്നുന്നു. കണ്ടില്ലേ ... ഇരു ചേരിയിലും ഉള്ള കൊക്കുകള്‍ പുറം തിരിഞ്ഞു നില്ക്കുന്നത്?

1 Comments:

Blogger Preetha Nair said...

hi hi hi...
looks like onez from karnataka and the other from tamil nadu..
Hogenakkal prashanm paranju adiyaayadaavum ;)

kudos to the photographer ;)

April 11, 2008 3:58 PM  

Post a Comment

<< Home