വിഷു ആശംസകള്‍ ...
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. ഒരു നല്ല പുതുവര്‍ഷത്തിലേക്ക് കണി കണ്ടുണര്‍ന്ന് വാക്കിലും നോക്കിലും ചിന്തയിലും പ്രവര്‍ത്തിയിലും കോടിമുണ്ടിന്റെ നന്മയും കൊന്നപ്പൂക്കളുടെ ഭംഗിയും കൈനീട്ടത്തിന്റെ ഐശ്വര്യവും നിറയുന്ന ഒരു നല്ല വിഷു ആവട്ടെ ഇത് :)
ഈ കൊന്നപ്പൂക്കള്‍ വീട്ടിലേക്ക് വരുന്ന വഴിക്ക് ബന്ദിപൂര്‍ വെച്ചു കണ്ടത് :) വേറെയും ചില വിഷുചിത്രങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ട് :)

3 Comments:
കോപ്പി കാറ്റേ....;) ;)
വിഷു ആശംസകള്‍ ....
അയ്യേ .... ഞാന്‍ കാറ്റ് ഒന്നുമല്ല. കോപ്പി തീരെയല്ല! ഇനി ക്യാറ്റ് ആണോ ഉദ്ദേശിച്ചത്?
grrr
ee english malayalam aavumbol angineyokke sambhavikkum....
COPY CAT, COPY CAT...:) :)
Post a Comment
<< Home