ഒമ്പത്തു ഗുഡ്ഡയും ആരോഗ്യവും!
വയസ്സായി വരുന്നുണ്ടോ എന്നൊരു സംശയം :( ഈ വാരാന്ത്യത്തില്‍ ഒമ്പത്തു ഗുഡ്ഡ പോയി വന്നപ്പോഴാണ് ഈ സംശയം തല പൊക്കിയത്. ആദ്യം തോന്നി ബാഗിന്റെ കനം കൂടുതലായിട്ടാണെന്ന് ... പക്ഷെ ഇച്ചിരി കനമുള്ള ബാഗ് പൊക്കാന്‍ വേണ്ട ആരോഗ്യം ഇല്ലെങ്കില്‍ ഈ പണിക്കു പോണോ? വെള്ളം തീര്‍ന്ന് പോയിട്ടാണ്, വിശന്നിട്ടാണ് എന്നൊക്കെ വേണമെങ്കില്‍ വേറെ കാരണങ്ങള്‍ പറയാം ... പക്ഷെ അതൊക്കെ വെറുതെയാണെന്ന് എനിക്ക് തന്നെ അറിയാം :(
ഇനിയിപ്പോ എന്താ ചെയ്യാ? രാവിലെ എണീറ്റ് ഓടാന്‍ പോവുക, വ്യായാമം ചെയ്യുക എന്നൊക്കെ പറയുമ്പോള്‍ ഒരു മടി ... എന്തെങ്കിലും ചെയ്തേ പറ്റൂ ... ഇല്ലെങ്കില്‍ ഈ മല കയറാന്‍ പോവുന്ന പരിപാടി നിര്‍ത്തേണ്ടി വരും :( ഇപ്പൊ തന്നെ കുടവയര്‍ കണ്ടു തുടങ്ങി ... ചിത്രങ്ങളെടുക്കുമ്പോള്‍ ശ്വാസം വലിച്ചു പിടിച്ചിട്ടൊന്നും നില്ക്കുന്നില്ല ... ഇന്നാളൊരുത്തന്‍ ശ്രദ്ധിക്കാതെ നില്ക്കുമ്പോള് ഫോട്ടോ പിടിച്ച് നാട്ടുകാരെ മുഴുവന്‍ കാണിച്ച്, എന്നെ നാറ്റിച്ചു ... ഈയിടെയായി അവനെ കാണുമ്പോഴേ മസ്സില് പിടിച്ചാണ് നടപ്പ് ... വയസ്സാവുന്ന കാര്യം ആലോചിക്കുമ്പോഴേ പേടിയാവുന്നു :(

1 Comments:
നല്ല വിവരണം, കൂടെ നടന്ന പ്രതീതി.
ട്രക് ലോഗ്ഗ് കണ്ടു. എല്ല്ലാം വായിക്കാൻ സമയം കിട്ടിയില്ല പിന്നീട് വായിക്കാനായി മാറ്റി വച്ചിട്ടുണ്ട്. ഒരു സംശയം ഗുഡ്ഡെ ആണോ ഗുഡി ആണോ?.
Post a Comment
<< Home