Thursday, April 30, 2009

ചുവന്ന പന്തല്‍ ...


ഓഫീസിനടുത്തുള്ള ഗുല്‍മോഹര്‍ മരം പൂത്തപ്പോള്‍!


ഇനിയിപ്പോ ചുകപ്പു വേണ്ട എന്നാണെങ്കില്‍ വേറെ പല വര്‍ണത്തിലും ഉള്ള പന്തലുകള്‍ ഉണ്ട് ട്ടോ.

2 Comments:

Blogger smitha adharsh said...

ലേശം തിരക്കിലായിരുന്നു..
ചുവന്ന പന്തലും,മഞ്ഞപ്പരവതാനിയും കാണാന്‍ വൈകിപ്പോയി...
അസ്സലായിരിക്കുന്നു..

May 2, 2009 8:08 PM  
Blogger മൊട്ടുണ്ണി said...

കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.

May 4, 2009 9:41 AM  

Post a Comment

<< Home