റാഗി - 2
വിളഞ്ഞു കഴിഞ്ഞ റാഗി കൊയ്തെടുത്ത് ഇവര്‍ റോഡുകളില്‍ കറ്റ കൂട്ടിയിടും. കൊയ്ത്തു കാലമായാല്‍ പിന്നെ എല്ലാ ചെറിയ റോഡുകളിലും ഇങ്ങനെ കറ്റ കൂട്ടിയിട്ടത് കാണാം. വാഹനങ്ങള്‍ മുകളില്‍ കൂടെ പോവുമ്പോള്‍ റാഗി പതിരില്‍ നിന്നും വേര്‍പെടും.


വൈകുന്നേരമായാല്‍ റോഡില്‍ നിന്നും റാഗി അടിച്ചെടുത്ത്, പിന്നെ ചേറിയെടുക്കും.


വൈകുന്നേരമായാല്‍ റോഡില്‍ നിന്നും റാഗി അടിച്ചെടുത്ത്, പിന്നെ ചേറിയെടുക്കും.
3 Comments:
ചെടി കണ്ടിട്ടുണ്ടെങ്കിലും റാഗി ഇങ്ങനെയാ വേര്‍പെടുത്തുന്നതെന്ന് അറിയില്ലായിരുന്നു. :-)
pandu ammammayude koode nilkkumboo vaikkol ingane idunnathu kandittundu.. it was to dry the hay so that grains will come out soon when they do the 'methikkal'.. ofcourse kure nellu roadilum undaavum.. athokke ithu poole cheeri edukkum..
രാഗി മാത്രമല്ല, ഒരുമാതിരി എല്ലാ ധാന്യങ്ങളും ഇങ്ങനാണിപ്പോള് മെതിക്കുന്നതെന്നു തോന്നുന്നു... കൊയ്ത്തുകാലങ്ങളില്‍ ഈ-സി-യാര് റോഡ് യാത്രകളിലും, അതുപോലെ മധുര തേനി ഭാഗത്തെ പാടങ്ങളിലും ഇതു കണ്ടിട്ടുണ്ട്.. ധാരാളം പക്ഷികളും കാണൂം പരിസരത്തെല്ലാം... അധികം അധ്വാനമില്ലാതെ ഒരൂണ് തരപ്പെടുത്താന്‍...
Post a Comment
<< Home