Sunday, June 28, 2009

റാഗി - 3

കുപ്പിയില്‍ ഇട്ടിരിക്കുന്നത് കണ്ടപ്പോള്‍ കടുകാണെന്നാ ആദ്യം വിചാരിച്ചത്. പിന്നെ തോന്നി ഇതിനെന്താ ഒരു നിറം??


പിന്നെ അമ്മ പറഞ്ഞു തന്നു ... ഇതാണ് റാഗി! അല്ല... ഇതിനെ പറ്റിയല്ലേ ഞാന്‍ ഇവിടേം ഇവിടേം പോസ്റ്റിയത്. എന്നാ പിന്നെ ഒരു മൂന്നാം ഭാഗം ആയിക്കോട്ടെ. ഇല്ലേ :)

3 Comments:

Anonymous Supriya said...

Um, hi!
I came across your blog while reading Coconutgroves' blog - and i can't see anything besides squares! Could I read your english blog, if u have one?

June 29, 2009 12:20 AM  
Blogger bilatthipattanam said...

ഒരു കൊച്ചു പോസ്റ്റ്..അല്ലേ?

June 30, 2009 4:31 AM  
Blogger Bindhu Unny said...

ഇനി റാഗി പൊടിച്ച് പുട്ടുണ്ടാക്കിയതിന്റെ ഫോട്ടോ പോരട്ടെ. :‌-)

July 15, 2009 12:17 PM  

Post a Comment

<< Home